എസ്.എൻ.എൽ.പി.എസ് .എഴുപുന്ന/Say No To Drugs Campaign

20:47, 25 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34320 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ലഹരി വിരുദ്ധ ക്യാമ്പെയ്‍ന്റെ ഭാഗമായി 2022 ഒക്ടോബർ 24 ന് എല്ലാ കുട്ടികളും അദ്ധ്യാപകരും രാത്രി വീടുകളിൽ ദീപം തെളിയിച്ചു. നവംബർ 1 ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു . റാലി നടത്തി കുട്ടിച്ചങ്ങല തീർത്തു.