ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

23:38, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) ('☁'''KN 753''' '''GVHSS KADIRUR''' '''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' JUNE 5:...' താൾ സൃഷ്ടിച്ചിരിക്കുന്നു)

KN 753

GVHSS KADIRUR

2021-22വർഷത്തെ പ്രവർത്തനങ്ങൾ

JUNE 5:

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

എല്ലാ കേഡറ്റ്സ്ും വൃക്ഷ തൈകൾ നട്ടു.ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിച്ചു.

ജൂൺ 14, രക്തദാന ദിനം :രക്ത ദാന സമ്മത പത്രം ശേഖരിച്ചു.

ജൂൺ 17, അന്തർദേശിയ

യോഗ ദിനതോടാനുബന്ധിച്ചു

"ഉണർവ് "എന്ന പേരിൽ

യോഗ,ധ്യാനം എന്നിവ ഉൾകൊള്ളിച്ചു

കൊണ്ടുള്ള ക്ലാസ്സ്‌ സംഘടിപ്പിച്ചു

ജൂൺ 19:വായന ദിനം

വായന.കോം എന്ന പ്രോഗ്രാം. പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കി.

ജൂലൈ 5, ബഷീർ അനുസ്മരണ ദിനം ."എന്റെ പ്രിയപ്പെട്ട ബഷീർ" എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ നിർമിച്ചു.

ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനം :പ്രസംഗ മത്സരം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘഡിപ്പിച്ചു.ക്വിസ് മത്സരത്തിൽ മുഹമ്മദ്‌ സനാഹും പ്രസംഗത്തിൽ ശ്രീനന്ദ പി വി യും ഒന്നാം സ്ഥാനം നേടി.

ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ

പൂക്കള മത്സരത്തിൽ മുഹമ്മദ്‌ ഇർഫാൻ,

ദിയ ഓ കെ എന്നിവർ ഒന്നും

രണ്ടും സ്ഥാനം നേടി.

September5, അധ്യാപക ദിനം :Dr. S രാധാകൃഷ്ണനെ പറ്റിയുള്ള ഡോക്യൂമെന്ററി നിർമിച്ചു.എന്നെ സ്വാധീനിച്ച അദ്ധ്യാപകൻ എന്ന വീഡിയോ നിർമാണത്തിൽ എല്ലാ കുട്ടികളും പങ്കാളികളായി.

സെപ്റ്റംബർ 16,

ഓസോൺ ദിനം :ക്വിസ് മത്സരം.

ഒക്ടോബർ 2, ഗാന്ധി ജയന്തി :പ്രസംഗ മത്സരം, ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തി. വിജയി ശ്രീനന്ദ പി വി. സ്കൂൾ പരിസര ശുചീകരണം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ ചിത്രീകരണം. SPC സംസ്ഥാന തല പ്രസംഗ മത്സരത്തിൽ ശ്രീനന്ദ 3ആം സ്ഥാനത്തിനാർഹയായി.

ഒക്ടോബർ 21, commemoration day:കേഡറ്റുകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു Kadirur പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

November1സ്കൂൾ re opening :ശുചീകരണം, സാനിറ്റിസേഷൻ തുടങ്ങിയ ജോലികൾ ഏറ്റെടുത്തു. കോവിഡ് ബോധവത്കരണ പരിപാടികളും നടത്തി.

നവംബർ 14 :ശിശു ദിനം, ചാച്ചാ നെഹ്‌റുവിന്റെ കുട്ടിക്കാലം, നെഹ്‌റുവും കുട്ടികളും, നെഹ്‌റുവും ഇന്ത്യയും ഇവ ഉൾകൊള്ളിച്ചുള്ള ഡിജിറ്റൽ ആൽബം തയ്യാറാക്കി ഗ്രീറ്റിംഗ്സ് ഉണ്ടാക്കി.

നവംബർ 20: കരുതലായി കൈത്തിരി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ കേഡറ്റുകളും സുരക്ഷാ ദീപം തെളിയിച്ചു, പ്രതിജ്ഞാവാചകം ചൊല്ലി.

ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സായികൃഷ്ണ ക്ക് സമ്മാനം നൽകി .

ഡിസംബർ 10

മനുഷ്യാവകാശ ദിനത്തിൽ "കുട്ടികളുടെ അവകാശങ്ങൾ" എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് അധ്യാപിക വനജ ടീച്ചർ പ്രഭാഷണം നടത്തി. മനുഷ്യാവകാശദിന സന്ദേശം വായിച്ചത് സീനിയർ കേഡറ്റ് അമൃതവ് .

ഡിസംബർ 28 29 തീയതികളിൽ ക്രിസ്മസ് ക്യാമ്പ് നടത്തിവിവിധങ്ങളായ ക്ലാസുകൾക്ലീനിങ്ങ് തുടങ്ങിയവ നടത്തി

ജനുവരി 6 റോഡ് സേഫ്റ്റി യുമായി ബന്ധപ്പെട്ട് കതിരൂർ പോലീസും എസ് പി സി യും സംയുക്തമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം നടത്തി .

ജനുവരി 26 റിപ്പബ്ലിക് ദിനമായി ബന്ധപ്പെട്ട് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അഞ്ജന അനിൽകുമാർ സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടി

ജനുവരി 12 സഹജയോഗ മെഡിറ്റേഷൻ തലശ്ശേരി നടത്തിയ മെഡിറ്റേഷൻ ക്ലാസ് വലിയ വിജയമായി. അമ്പതോളം കേഡറ്റുകൾ SAY YES TO LIFE NO TO DRUGS പ്രതിജ്ഞയെടുത്തു

ഫിബ്രവരി 9 -അമ്മ കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽവന്നു

ഫിബ്രവരി 16 ക്യാമ്പസ് ക്ലീനിങ് ഭാഗമായി സ്കൂളിലെ ബയോഡൈവേഴ്സിറ്റി പാർക്കും കുളവും കേഡറ്റുകൾ വൃത്തിയാക്കി പറവകൾക്ക് തെളിനീർ ഒരുക്കി

മാർച്ച് 8 വനിതാദിനം ലളിതകലാ അക്കാദമി മുൻ ചെയർമാൻ ശ്രീ പൊന്ന്യം ചന്ദ്രൻ വനിതാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സീനിയർ കേഡറ്റുകൾ എല്ലാ വനിതാ അധ്യാപികമാരെയും ബാഡ്ജ് അണിയിച്ചു വനിതാദിന പ്രാധാന്യത്തെപ്പറ്റി പ്രധാനാധ്യാപകൻ ശ്രീ പ്രകാശൻ കർത്താ അവർകൾ സംസാരിച്ചു