ജി എൽ പി എസ് കഞ്ചിക്കോട്

റിപ്പോർട്ട്


ലഹരി വിമുക്ത കേരളാം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ ഒക്ടോബര് 6ആം തിയതി ജി എൽ പി എസ് കഞ്ചിക്കോടിൽ ആരംഭിച്ചു .ലഹരിമുക്തകേരളം ഉദ്ഘാടന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു