കൊട്ടാരക്കരയില്‍ നിന്ന് 10 കിലോമീറ്റര്‍അകലെ എഴുകോണ്‍പ‍‍ഞ്ചായത്തില്‍ഈ സ്ക്കൂള്‍സ്ഥിതിചെയ്യുന്നു.

എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്
വിലാസം
kottarakara

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-201639009ktr



ചരിത്രം

യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള1928ലാണ്ഈസ്ക്കൂള്‍സ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയര്‍ന്നത്. മലയാളം 9 വരേയും,ആയുര്‍വേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎല്‍പി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂള്‍സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയര്‍സെക്ക‍‍ഡറിസ്ക്കൂളായി.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയര്‍സെക്ക‍‍ഡറിക്കും പ്രത്യേക ലാബുകളും ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവര്‍ണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ളബ്
മാത്സ് ക്ളബ്
സോഷ്യല്‍ സയന്‍സ് ക്ളബ്
എനര്‍ജി ക്ളബ്

എക്കോ ക്ളബ്

ലിറ്റററി ക്ളബ്ലിറ്റററി ക്ളബ്

ജുണ്‍ അ‍ഞ്ച് ലോക പരിസ്ഥിതി ദിനം

സ്കുളില്‍ സ്പെഷ്യല്‍ അസംബ്ളി ,റാലി,വനം വൃക്ഷത്തൈ വിതരണം,ഔഷധതോട്ട നവീകരണം
വിദ്യാരംഗം
ലിറ്റററി ക്ളബ്

ഐ.റ്റി ക്ളബ് നല്ല പാഠം സീഡ് ക്ളബ്

മാനേജ്മെന്റ്

ശ്രീ എ.ഈശ്വരപിള്ള അവറകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജര്‍1977ല് ഇ.ചന്ദ്രശേഖരന്‍നായര്‍, ഇ.രാജേന്ദ്രന്‍ എം. നിര്‍മ്മലാദേവി എന്നിവര്‍ ഉള്‍പ്പെ.ട്ട ട്രസ്റ്റിന് കൈമാറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ .കൃഷ്ണനുണ്ണിനായര്‍ ,കുര്യന്‍ ,റാവു ,വൈ. വറഗ്ഗീസ് ,എം.ഗോമതിയമ്മ ,കെ.വി.കോശിപണിക്കറ , ജി.ഗോപിനാഥന നായറ ,എസ്.രാമചന്ദ്രന നായര്‍ ,പി.കരുണമ്മ ,കെ.ജി.ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തെങ്ങമം ബാലക്റഷ്ണന്‍

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ കെ.പി.കൊട്ടാരക്കര ഒളിമ്പ്യന്‍ റ്റി.സി യോഹന്നാന്‍ ഗോപാലന്‍ ഐ.എ.എസ്

സ്റ്റാഫ്

പ്രിന്‍സിപ്പാള്‍ എല്‍ .ഗിരിജാകുമാരി

ഹെഡ് മിസ് ട്രസ്സ് അന്നമ്മ ഉമ്മന്‍

അദ്ധ്യാപകര്‍ എസ് .രാജശ്രീ, കെ .അനിതാകുമാരി, വി .ഷീജ, ജി .രാജശേഖരന്‍നായര്‍ ,ജി .ബേബിഉഷ ബൈജുജോണ്‍ ,ബി .എസ് .സീന, അമ്പിളി രാമചന്ദ്രന്‍, അന്നമ്മ ഉമ്മന്‍, ബിന്ദു ആര്‍ എസ് , ഉമാദേവി .എസ് , ഷൈലജ, ,ശ്രീലത .എസ്, വിക്രമ൯നായര്‍ .വി, ലത.എം.പി ,രാജി .ബി മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണന്‍, പ്രസന്നകുമാര്‍ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് സജിജോര്‍ജ്ജ് ,മോനച്ചന്‍ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനില്‍കുമാര്‍ ,മോഹനചന്ദ്രന്‍‍ ,ഗോപകുമാര്‍ .ജി ,ആരതി ,ജ്യോതിഭാസ്കര്‍ , അമ്പിളി

==വഴികാട്ടി==കൊട്ടാരക്കരയില്‍ നിന്ന് 10 കിലോമീറ്റര്‍അകലെ എഴുകോണ്‍പ‍‍ഞ്ചായത്തില്‍ഈ സ്ക്കൂള്‍സ്ഥിതിചെയ്യുന്നു.