പ്രമാണം:SNTD22-TSR-24256-1.jpg

20:35, 14 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anees tk (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് മന്ദലാംകുന്ന് GFUP സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സൈനുദ്ദീൻ ഫലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശേഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,500 × 1,999 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.58 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് മന്ദലാംകുന്ന് GFUP സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സൈനുദ്ദീൻ ഫലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശേഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:35, 14 നവംബർ 202220:35, 14 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,500 × 1,999 (1.58 എം.ബി.)Anees tk (സംവാദം | സംഭാവനകൾ)ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് മന്ദലാംകുന്ന് GFUP സ്കൂളിൽ തുടക്കമായി. PTA പ്രസിഡണ്ട് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ സൈനുദ്ദീൻ ഫലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശേഷം മുഖ്യമന്ത്രിയുടെ സംസ്ഥാനതല ലഹരി വിരുദ്ധ ഉദ്ഘാടന ഭാഷണം സംപ്രേഷണം ചെയ്തു. ലഹരിയുടെ ഭവിഷ്യത്തുകൾ വിവരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. പരിപാടിയിൽ രക്ഷിതാക്ക...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-TSR-24256-1.jpg&oldid=1864652" എന്ന താളിൽനിന്ന് ശേഖരിച്ചത്