19:56, 8 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079(സംവാദം | സംഭാവനകൾ)('ഇടമറ്റം KTJM സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇടമറ്റം KTJM സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി
വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നവംബർ ഒന്നിന് സൈക്കിൾ റാലി സംഘടിപ്പിച്ചു. ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും ചേർന്ന മനുഷ്യചങ്ങല ലഹരിവിരുദ്ധ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു.