ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ജില്ലാതല ശാസ്ത്രോത്സവം

22:32, 5 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('മൂന്നാറിൽ വച്ചു നടന്ന ഇടുക്കി ജില്ലാതല പ്രവൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മൂന്നാറിൽ വച്ചു നടന്ന ഇടുക്കി ജില്ലാതല പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി കുമാരി അലോന ബിനു  സംസ്ഥാന തല മത്സരത്തിനർഹത നേടി