ജി.എച്ച്.എസ്സ്.എരിമയൂർ/Say No To Drugs Campaign

19:51, 2 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ NCC,SPC, ലഹരി വിരുദ്ധ ക്ലബ് റാലി, ഒപ്പ് ശേഖരണം, സർവ്വേ , രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ്, തെരുവു നാടകം, ലഹരി വിരുദ്ധ short film എന്നിവ സംഘടിപ്പിച്ചു.

October 22 ന് NSS,SPC, NCC & JRC യുടെ നേതൃത്വത്തിൻ ലഹരി വിരുദ്ധ റാലി, flash mob എന്നിവ നടത്തി. കാണുക. നവംബർ 1ന് നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാണുക.https://youtu.be/W6dcxyHbu6c