നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും നടത്തുകയുണ്ടായി.

ലഹരിക്കെതിരെ പ്രതിജ്ഞ
ലഹരിക്കെതിരെ സ്കൂളിലെ സ്കൗട്ട്& ഗൈ‍ഡ്,JRC കുട്ടികൾ തീർത്ത വലയം
ലഹരിക്കെതിരെ ബോധവൽക്കരണം
ലഹരിക്കെതിരെ കണ്ണിചേരുന്നു