ലഹരിക്കെതിരെ മുന്നേറാം .... സ്കൂൾ തല ക്യാമ്പെയിൻ .... കാസറഗോഡ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ മുന്നേറാം എന്ന സംസ്ഥാന തല പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹു: കാസറഗോഡ് പോലീസ് അഡീഷണൽ എസ്.ഐ സുധാകരൻ . കെ.വി. ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ബെട്ട്സി (വനിതാ കോൺസ്റ്റബിൾ) നയിച്ചു.