ചിത്രങ്ങൾ

ലഹരിക്കെതിരെ നവ കേരള മ‍ുന്നേറ്റം

പഠനമാണ് ലഹരി എസ് പി സി പ്രോഗ്രാംലഹരിയോട് നോ പറയാം

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരളം പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു
എൻ സി സി കേഡറ്റ‍ുകൾ അവതരിപ്പിച്ച നൃത്തം വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക