ചിത്രങ്ങൾ

ലഹരിക്കെതിരെ നവ കേരള മ‍ുന്നേറ്റം

ലഹരിയോട് നോ പറയാം സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരളം പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു