പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ഗവ. എൽ.പി.എസ്. കിഴുമുറി /സയൻസ് ക്ലബ്ബ്.
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ഗവ. എൽ.പി.എസ്. കിഴുമുറി
23:01, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Glpskizhumuri
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
സ്ക്കൂൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യചത്തിൽ നടത്തിയ "പരീക്ഷണം പരിചയം" പരിപാടി സ്ക്കൂൾ എച്ച് എം ശ്രീമതി ബിന്ദു ആർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.........
2022, ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് നടന്ന സ്ക്കൂൾത്തല പ്രവർത്തനത്തിൽ എം പി ടി എ അംഗം ശ്രമതി മഞ്ജുള കുട്ടികളെ കൈകൾ കഴുകുന്നത് പഠിപ്പിക്കുന്നു...........
2022 പരിസ്തിഥി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടത്തിയ ഉദ്ഘാടനം, ഉദ്ഘാടകൻ ശ്രീ. ഗുപ്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തിൻെറ മികച്ച ജൈവ കർഷകനുളള അവാർഡ് ജേതാവ്.........
2022ലെ പരിസ്തിഥി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ സംഘിടിപ്പച്ച ക്വിസ്
ഒക്ടോബർ 2 2022 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടന്ന വൃത്തിയാക്കൽ പ്രവർത്തനത്തിൽ നിന്നുളള ഒരു ചിത്രം............
2022ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ നടത്തിയ വിഡിയോ പ്രദർശ്ശനം.........