[[പ്രമാണം:SNTD22-EKM-28514.2.jpg|ലഘുചിത്രം|ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിച്ചു

ലഹരി വിമുക്ത പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനത്തിൽ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ വിഷ്ണു വിജയൻ ക്ലാസ് എടുത്തു.വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്തു.