ജൂൺ 26 ന് പൂന്തുറ സി ഐ ശ്രീ പ്രദീപ് സാർ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശ ദൃശ്യ ആവിഷ്കാരം ബീമാപള്ളി ജംഗ്ഷനിൽ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിത്തരുന്ന പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ പറഞ്ഞു.

ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ എൽ പി സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ കെ പി എസ് സി ജയരാജ് ബോധവത്കരണ നാടകം അവതരിപ്പിക്കുന്നു
ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എ എൽ പി  സ്‌കൂളിൽ  നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ കെ പി എസ് സി ജയരാജ് ബോധവത്കരണ നാടകം അവതരിപ്പിക്കുന്നു
പ്രമാണം:SNTD22-PKD-21803 1.jpg
ലഹരിവിരുദ്ധ  ക്യാമ്പയിന്റെ  ഭാഗമായി നടന്ന  പോസ്റ്റർരചന മത്സരത്തിൽ നിന്ന്.
പ്രമാണം:SNTD22-PKD-21803 2JPG.jpg

              ഒക്ടോബർ 13ന് സ്കൂൾതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ ആൻറണി രാജു സാർ നിർവഹിച്ചു. തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീ ജയരാജ് സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. അതിനുശേഷം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ നാടകം നടന്നു.

Say No To Drugs
"https://schoolwiki.in/index.php?title=Say_No_To_Drugs&oldid=1857613" എന്ന താളിൽനിന്ന് ശേഖരിച്ചത്