പ്രമാണം:SNTD22TSR23067-1.jpg

21:11, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:SNTD22 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 719 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 208 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വൈന്തല സെന്റ് മേരീസ് സ്കൂളിൽ 28/9/2022 ബുധനാഴ്ച 2 മണിക്ക് എക്സൈസ് വകുപ്പിൽ നിന്നും ശ്രീവിത്സൺ OT , സനീഷ് സേവ്യർ എന്നിവർ എത്തിച്ചേർന്നു. അവരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതിയുടെ രൂപീകരണം നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യം കമ്മറ്റി രൂപീകരണ വേളയിൽ ഉണ്ടായിരുന്നു. 6/10/2022 വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ഉദ്ഘാടന പ്രസംഗം കാണിച്ചു. Excise ഓഫീസർ ശ്രീ വിത്സൺ OT സന്നിഹിതനായിരുന്നു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ബോധവത്കരണ ക്ലാസ് നടത്തി. ഒരു ഫ്ലാഷ് മോബ് Std IX ലെ കുട്ടികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ലഹരി വിരുദ്ധ പാട്ടുകൾ ആലപിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ദീപാവലി ദിവസം വീടുകളിൽ ലഹരി വിരുദ്ധ ദീപം കുട്ടികൾ, അധ്യാപകർ, PTA പ്രതിനിധികൾ എന്നിവർ തെളിയിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:40, 28 ഒക്ടോബർ 202213:40, 28 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 719 (208 കെ.ബി.)Smhs (സംവാദം | സംഭാവനകൾ)വൈന്തല സെന്റ് മേരീസ് സ്കൂളിൽ 28/9/2022 ബുധനാഴ്ച 2 മണിക്ക് എക്സൈസ് വകുപ്പിൽ നിന്നും ശ്രീവിത്സൺ OT , സനീഷ് സേവ്യർ എന്നിവർ എത്തിച്ചേർന്നു. അവരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതിയുടെ രൂപീകരണം നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യം കമ്മറ്റി രൂപീകരണ വേളയിൽ ഉണ്ടായിരുന്നു. 6/10/2022 വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗം കാണിച്ചു. Excise ഓഫീസർ ശ്രീ വിത്സൺ OT സന്നിഹിതനായിരുന്നു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ബോധവത്കരണ ക്ലാസ് നടത്തി. ഒര...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD22TSR23067-1.jpg&oldid=1856769" എന്ന താളിൽനിന്ന് ശേഖരിച്ചത്