ലഹരിമുക്ത കേരളം


ആലപ്പുഴ
മംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ ശ്രീമതി പ്രസീത സുധീർ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ തൃക്കുന്നപ്പുഴ S I ശ്രി  നഹാസ് ഉദ്ഘാനം നിർവ്വഹിച്ചു. സ്കൂൾ HM മിനി ടീച്ചർ സ്വാഗതം പറഞ്ഞു. SHO സോനു ,ഷിബ ടീച്ചർ, ഷിമി, Dr. B ബിനീഷ് എന്നിവർ ക്ലാസ് എടുത്തു. സീനിയർ അധ്യാപകൻ ശ്രീ അബ്ദുൾ ഷംലാദ് നന്ദി രേഖപ്പെടുത്തി
"https://schoolwiki.in/index.php?title=Say_No_To_Drugs/ആലപ്പുഴ&oldid=1855056" എന്ന താളിൽനിന്ന് ശേഖരിച്ചത്