ജി.എൽ.പി.എസ്. ചെറിയാക്കര‍‍/Say No To Drugs Campaign

07:58, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12502 (സംവാദം | സംഭാവനകൾ) ('ലഹരി വിമുക്ത കേരളത്തിൻ്റെ നിർമിതിക്കായി കാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത കേരളത്തിൻ്റെ നിർമിതിക്കായി കാസറഗോഡ് ചെറിയാക്കര ഗവ.എൽ.പി സ്കൂളിലെ കൂട്ടുകാരും കാമ്പയിൻ പ്രവർത്തനത്തിൽ.

കയ്യൂർ ചെറിയാക്കരയിൽ നടന്ന വയോജന സംഗമത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കാൻ സ്കിറ്റുമായി കൂട്ടുകാരെത്തി. നിറഞ്ഞ കൈയടികളോടെ സദസ്സ് കൂട്ടുകാരുടെ ശ്രമത്തെ അഭിനന്ദിച്ചു.[1]