ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ

ലഹരിക്കെതിരെ

നോ ഡ്രഗ്സ് അക്ഷരങ്ങളിൽ അണിനിരന്ന് വിദ്യാർത്ഥികൾ

ചാലിശ്ശേരി: ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ലഹരി വിരുദ്ധ പ്രചരണം നോ ഡ്രഗ്സ്    ശ്രദ്ധേയമായി.

Say No To Drugs
"https://schoolwiki.in/index.php?title=Say_No_To_Drugs/പാലക്കാട്&oldid=1854005" എന്ന താളിൽനിന്ന് ശേഖരിച്ചത്