ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/മറ്റ്ക്ലബ്ബുകൾ

14:44, 13 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, അറബി ക്ലബ് , ഐ ടി ക്ലബ്, സീഡ് ക്ലബ് എന്നിവയും സ്‌കൂളിൽ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു .

Seed club ന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീൽ
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
മാതൃഭാഷാ ദിനം പ്രതിജ്ഞ.
Seed Club ലെ കുട്ടി കർഷകരുടെ കൃഷിയിടങ്ങൾ ...
ബാലികാ ദിനത്തോടനുബന്ധിച്ച് ഐസറും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് യൂണിറ്റും ചേർന്ന് Seed Club ലെ കുട്ടികൾക്കായി സംഘടിപ്പിച്ച online മോട്ടിവേഷണൽ class.
എക്കോ ക്ലബ്ബിന്റെ വകയായി 36 ചെടികൾ സ്കൂളിൽ
സീഡ് ക്ലബ്ബിന്റെ നേതൃതോതിൽ വിളയിച്ച ഫലങ്ങൾ സ്കൂളിൽ എത്തിക്കുന്നു.
അന്നം ഊട്ടുന്നവർക്ക് ഓണക്കോടിയുമായി അരുവിക്കര GHSS സീഡ് ടീം.