ഗവ. എച്ച് എസ് എസ് പൂത്തൃക്ക
ഗവ. എച്ച് എസ് എസ് പൂത്തൃക്ക | |
---|---|
വിലാസം | |
പൂത്തൃക്ക എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-12-2016 | Asokank |
ചരിത്രം
പണ്ട് പൂത്തൃക്കയില്‍ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല. നൂറു വര്‍ഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധര്‍മ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്‍
സ്ക്കൂള്‍ വെബ്സൈറ്റ് മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
മികവ് 2009-10
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടര്‍ന്നു വായിക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൗട്ട് ആന്റ് ഗൈഡ്സ്
- സ്ക്കൂള്‍മാഗസിന്‍
- ജൂനിയര്‍ റെഡ്ക്രോസ്
- ഐ.ടി ക്ലബ്ബ്
- ക്ലാസ്സ് മാഗസിന്
- ഹെല്‍ത്ത് ക്ലബ്ബ്
- പഠനയാത്രകള്‍
- പുസ്തക പ്രദര്‍ശനം
- സ്ക്കൂള്‍ പത്രം
-
സ്ക്കൂള്‍ മ്യൂസിയം
-
ഗൈഡ്സ് ക്യാമ്പ്
പ്രധാന നേട്ടങ്ങള്‍
സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
-
ആര്‍ദ്ര പി പ്രസന്നന്
മാനേജ്മെന്റ്
ഗവണ്‍മെന്റ്
സ്റ്റാഫ്
പി പി ബീനാമ്മ (ഹെഡ്മിസ്ട്രസ്)
കെ എ രമണി (സീനിയര്‍ അസിസ്റ്റന്റ്)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ സരസ്വതീ ക്ഷേത്രത്തില്‍ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടര്‍ന്ന പ്രഗത്ഭരില്‍ ചിലര്‍,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസര്‍,കോലഞ്ചേരി മെഡിക്കല്‍കോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മേല്‍വിലാസം |