ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം

12:58, 28 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41001bkm (സംവാദം | സംഭാവനകൾ)


ഭൂതക്കുളം ഗ്രമപഞ്ചയത്തിന്റെ ഹൃദയഭാഗത്തായി ഒരു നൂട്ടന്ദു മുന്‍പു പ്രവര്‍തനം അരംഭിച ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഭൂതക്കുളം'ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ 125 വര്‍ഷതിലെരെ പഴക്കമുന്ദെന്ന്നു അവകഷപ്പെദുന്ന ഈ വിധ്യലയം ,കുട്ടികലഉദെ എന്നതിലും വിജയ സതമനതിലും കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ചൂലുകലില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിധ്യലയങലിന്‍ ഒന്നനു 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam,english
അവസാനം തിരുത്തിയത്
28-12-201641001bkm



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

. എസ്പി സി . ജെ ആർ സി

. സയൻസ് ക്ലബ് . മാത്‍സ്ക്ലബ് . ഐടി ക്ലബ് . എനർജി ക്ലബ് . ഹിന്ദി ക്ലബ് . ഇംഗ്ലീഷ് ക്ലബ്


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8°48'20,N 76°42'1 | width=800px | zoom=16 }}