പ്രമാണം:23067 2.jpg

16:05, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhs (സംവാദം | സംഭാവനകൾ) (വൈന്തല സെന്റ് മേരീസ് ഹൈസ്കൂളിൽ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി 10/8/2022 ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് മെമ്പർ ശ്രീമതി ജീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 70 കുട്ടികൾ ഒപ്പ് രേഖപ്പെടുത്തി. PTA അംഗങ്ങൾ അധ്യാപകർ എല്ലാവരും ഒപ്പ് രേഖപ്പെടുത്തി. 11/8 വ്യാഴാഴ്ച സ്കൂൾ മാനേ ജർ ശ്രീ ഷോബി വർഗീസ് കണിച്ചായി Std 10 ലെ അനൂപ് VS എന്നിവർ കൂടി ഗാന്ധി സ്മ്യതി മരം നട്ടു. സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും വചനങ്ങളും കൊണ്ടലങ്കരിച്ച Freedom Tree നിർമ്മിച്ചു. 12/8 വെള്ളിയാഴ്ച ഭരണഘടനയുടെ ആ മുഖം ഷ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(917 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 230 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വൈന്തല സെന്റ് മേരീസ് ഹൈസ്കൂളിൽ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി 10/8/2022 ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് മെമ്പർ ശ്രീമതി ജീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 70 കുട്ടികൾ ഒപ്പ് രേഖപ്പെടുത്തി. PTA അംഗങ്ങൾ അധ്യാപകർ എല്ലാവരും ഒപ്പ് രേഖപ്പെടുത്തി. 11/8 വ്യാഴാഴ്ച സ്കൂൾ മാനേ ജർ ശ്രീ ഷോബി വർഗീസ് കണിച്ചായി Std 10 ലെ അനൂപ് VS എന്നിവർ കൂടി ഗാന്ധി സ്മ്യതി മരം നട്ടു. സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും വചനങ്ങളും കൊണ്ടലങ്കരിച്ച Freedom Tree നിർമ്മിച്ചു. 12/8 വെള്ളിയാഴ്ച ഭരണഘടനയുടെ ആ മുഖം ഷിനാര ഷാജി വായിച്ചു കൊടുത്തു എല്ലാ കുട്ടികളും Staff ഉം ഏറ്റുചൊല്ലി. 13/ 8 ശനിയാഴ്ച School ൽ ഹർ ഘർ തിരംഗയുടെ ഭാഗമായി പതാക പ്രദർശിപ്പിച്ചു. എല്ലാ കുട്ടികളുടെയും Staff ന്റെയും വീടുകളിൽ പതാക ഉയർത്തി. ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീ. ജോസ് Mk സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം പാളയം പറമ്പ് വരെ വർണശബളമായ റാലി നടത്തി. അവിടെ ഓട്ടോ റിക്ഷക്കാർ റാലിക്ക് സ്വീകരണം നൽകി. കലാപരിപാടികളിൽ ഫസ്റ്റ് കിട്ടിയ പരിപാടികൾ അവതരിപ്പിച്ചു. PTA അംഗങ്ങൾ സന്നിഹിതരായിരുന്നു. മിഠായി വിതരണം PTA യുടെ വക സമൂസ, ചായ എന്നിവ നൽകി.യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. Dr വിനീത PM എല്ലാവരേയും സ്വാഗതം ചെയ്തു. PTA പ്രസിഡന്റ് ഷോണി Tv അധ്യക്ഷ പദം അല ങ്കരിച്ചു. മാനേജർ ശ്രീ ഷോബി വർഗീസ് കണിച്ചായി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ജീജ സെബാസ്റ്റ്യൻ, ശ്രീമതി ബിനി VD, ശ്രീമതി അഞ്ജു ആന്റോ, ശ്രീ രവീന്ദ്രൻ T.N എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ. Po ലോനപ്പൻ സമ്മാനദാനം നിർവഹിച്ചു. ശ്രീമതി ഡി ല്ലി ഡേവിസിന്റെ നന്ദിയോടെ യോഗം സമാപിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:05, 16 ഓഗസ്റ്റ് 202216:05, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം917 × 1,600 (230 കെ.ബി.)Smhs (സംവാദം | സംഭാവനകൾ)വൈന്തല സെന്റ് മേരീസ് ഹൈസ്കൂളിൽ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി 10/8/2022 ബുധനാഴ്ച സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് മെമ്പർ ശ്രീമതി ജീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 70 കുട്ടികൾ ഒപ്പ് രേഖപ്പെടുത്തി. PTA അംഗങ്ങൾ അധ്യാപകർ എല്ലാവരും ഒപ്പ് രേഖപ്പെടുത്തി. 11/8 വ്യാഴാഴ്ച സ്കൂൾ മാനേ ജർ ശ്രീ ഷോബി വർഗീസ് കണിച്ചായി Std 10 ലെ അനൂപ് VS എന്നിവർ കൂടി ഗാന്ധി സ്മ്യതി മരം നട്ടു. സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും വചനങ്ങളും കൊണ്ടലങ്കരിച്ച Freedom Tree നിർമ്മിച്ചു. 12/8 വെള്ളിയാഴ്ച ഭരണഘടനയുടെ ആ മുഖം ഷ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:23067_2.jpg&oldid=1837525" എന്ന താളിൽനിന്ന് ശേഖരിച്ചത്