ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

12:38, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സ്കൂൾ ആരംഭത്തിൽതന്നെ എന്നെ ആരംഭിക്കുന്നു.  സാമൂഹ്യ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാനും കുട്ടികളിൽ സാമൂഹ്യബോധവും ജനാധിപത്യ ചിന്തയും വളർത്താനും ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

  സാമൂഹ്യപ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരികയും അതുമായി ബന്ധപ്പെട്ട സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തുവരുന്നു.