ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/ജാലകം-പൊതുവിജ്ഞാനപഠനം

17:27, 7 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (പുതിയ താൾ രൂപീകരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാലകം (പൊതുവിജ്ഞാന പരിശീലനം)

  • 2019-2021 കാലയളവിൽ ആരംഭിച്ച പൊതുവിജ്ഞാന പഠനമാണ് ജാലകം.
  • കൊവിഡ് കാല അതിജീവനത്തിന് ഇത് വളരെയേറെ സഹായിച്ചു.
  • വാർത്തകൾ കുട്ടികൾ കൃത്യമായി കാണുകയും ചോദ്യോത്തരങ്ങൾ തയ്യാറാക്കി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തുവരുന്നു.
  • പൊതുവിജ്ഞാനപഠനത്തിൽ ഈ സംരംഭം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി.
  • 2021 ഡിസംബറിൽ ഫൈനൽ മത്സരം നടത്തി.പത്ത് കുട്ടികൾ ഫൈനലിലെത്തി.അവർക്കായി ഓഫ്‍ലൈനിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് ഹൈടെൿ സംവിധാനങ്ങളുടെ സഹായത്തോടെ മത്സരം നടത്തി.ഗോപിക ഒന്നാം സ്ഥാനവും ദേവനന്ദ രണ്ടാം സ്ഥാനവും നേടി.[1]
  • തയ്യാറാക്കിയ ചോദ്യങ്ങളിൽ ചിലത് ചെയ്ത് നോക്കിയാലോ??

പൊതുവിജ്ഞാനം പഠിക്കാനുള്ള ഗൂഗിൽ ഫോമുകൾ

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അതാത് ഗൂഗിൾ ഫോമെടുത്ത് അവരവരുടെ പൊതുവിജ്ഞാനം എത്രയുണ്ടെന്ന് നോക്കണേ....

റിപ്പബ്ലിക് ദിന ക്വിസ്
ജനസംഖ്യാദിനം
ചാന്ദ്രദിനം
രക്തസാക്ഷിദിനം
ഗാന്ധിജയന്തി ക്വിസ്

ഓസോൺ ദിന ക്വിസ്

ശിശുദിന ക്വിസ്

പരിസ്ഥിതിദിന ക്വിസ്

മനുഷ്യാവകാശദിന ക്വിസ്

ഹിരോഷിമദിന ക്വിസ്

മണ്ണ് ദിന ക്വിസ്