സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെണ്ണല ജംഗ്‍ഷനിൽ 2 ഏക്ര സ്ഥലത്തെ അഞ്ച് കെട്ടിടങ്ങളിൽ 19 ഡിവിഷനുകളിലായാണ് 5 മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. മിനി ഓഡിറ്റോറിയം, ശുചിമുറി കെട്ടിടങ്ങൾ, പാചകപ്പുര, കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറികൾ, ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ് എന്നിവ സ്കൂളിലുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, ലാപ്‍ടോപുകൾ, ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി സ്കൂൾ ബസ് ഉണ്ട്.