ജി.എൽ.പി.എസ്.ചാത്തന്നൂർ/ക്ലബ്ബുകൾ

23:02, 5 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിദ്യാരംഗം കലാസാഹിത്യ വേദി

2022 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം തുയിലുണർത്തുപാട്ട് കലാകാരൻ രാഘവൻ കുന്നത്തേരി നിർവഹിച്ചു.

കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നു പാട്ടുകൾ അവതരിപ്പിച്ചത് വളരെ രസകരമായി.