കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ പഞ്ചായത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത് എങ്കിലും, കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ഇത്. പ്രധാന സ്ഥാപനങ്ങൾ. ഇവിടുത്തെ ഒരു പ്രൈമറിവിദ്യാലയമാണ് ജിഎൽപിഎസ് ചുള്ളിക്കര

ജിഎൽപിഎസ് ചുള്ളിക്കര
"https://schoolwiki.in/index.php?title=ചുള്ളിക്കര&oldid=1831141" എന്ന താളിൽനിന്ന് ശേഖരിച്ചത്