2022 activity

23:55, 3 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('ജൂലൈ 31 ഞായറാഴ്ച്ച ആയതിനാൽ ആഗസ്റ്റ് 1 നു നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 31 ഞായറാഴ്ച്ച ആയതിനാൽ ആഗസ്റ്റ് 1 നു നമ്മുടെ സ്കൂളിൽ പ്രേംചന്ദ് ജയന്തി അതിവിപുലമായരീതിയിൽ ആഘോഷിച്ചു.ഹിന്ദിയിൽ തന്നെ അസംബ്ലി അവതരിപ്പിച്ചു .പ്രേംചന്ദിന്റെചിത്രവും  ജീവചരിത്രവും കഥകളും നോവലുകളും  കുട്ടികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു .കുട്ടികൾ തന്നെ പ്രശ്നോത്തരിയും സംഘടിപ്പിച്ചു .

എല്ലാ കുട്ടികൾക്കും പ്രേംചന്ദ് എന്ന സാഹിത്യകാരനെ മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും ഇത് വളരെ സഹായകമായി

"https://schoolwiki.in/index.php?title=2022_activity&oldid=1830354" എന്ന താളിൽനിന്ന് ശേഖരിച്ചത്