ജി.എച്ച്. എസ്. കൊളപ്പുറം
ജി.എച്ച്. എസ്. കൊളപ്പുറം | |||
സ്ഥാപിതം | 01-ജൂണ്‍-1924 | ||
സ്കൂള്‍ കോഡ് | 19867 | ||
സ്ഥലം | കൊളപ്പുറം | ||
സ്കൂള്‍ വിലാസം | ഏ അര്‍ നഗര്‍ പി.ഒ, മലപ്പുറം | ||
പിന്‍ കോഡ് | 673605 | ||
സ്കൂള്‍ ഫോണ്‍ | 04942468271 | ||
സ്കൂള്‍ ഇമെയില്‍ | gmupskolappuram@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | |||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 395 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 419 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 610 | ||
അദ്ധ്യാപകരുടെ എണ്ണം | 29 | ||
പ്രധാന അദ്ധ്യാപകന്‍ | എന്‍ വേലായുധന്‍ | ||
പി.ടി.ഏ. പ്രസിഡണ്ട് | അബ്‌ദുല്‍ റഷീദ് | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
27/ 12/ 2016 ന് 50067 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ കൊളപ്പുറം സെന്റെര്‍-ല്‍ ആണ് ഈ വിദ്യാലയം. 97 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഏ.അര്‍ നഗര്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. മുസ്ലീം കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകര്‍
ഭൗതിക സൗകര്യങ്ങള്‍
ഒന്നേക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളില്‍ 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എച്ച്. എസ്. കൊളപ്പുറം/കളിമുറ്റം നാടകവേദി
- ജി.എച്ച്. എസ്. കൊളപ്പുറം/
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- [[ജി.എച്ച്. എസ്. കൊളപ്പുറം/|]]
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ്
- [[ജി.എച്ച്. എസ്. കൊളപ്പുറം/|]]
പഠനമികവുകള്‍
[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<a href="https://www.google.co.in/maps/place/GHS+KOLAPPURAM/@11.05645,75.9328976,17z/data=!3m1!4b1!4m5!3m4!1s0x3ba64da80f2d9f07:0x262c57eac3d0dafe!8m2!3d11.0564447!4d75.9350863">Click on me to get the direction</a>