NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ . കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .


INSPIRE AWARD

 






STEM-ED

"https://schoolwiki.in/index.php?title=കൂടുതലറിയാം/അംഗീകാരങ്ങൾ&oldid=1828017" എന്ന താളിൽനിന്ന് ശേഖരിച്ചത്