32307note

10:54, 29 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ) ('ശ്രീ മഞ്ഞപ്പള്ളിൽ രാമകൃഷ്ണൻ പിള്ളയുടെ ഉടമസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീ മഞ്ഞപ്പള്ളിൽ രാമകൃഷ്ണൻ പിള്ളയുടെ ഉടമസ്ഥതത്തിൽ കോട്ടയാണ് ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഗ്രാമ പച്ചയത്തിൽ 10- ആം വഖ്‌ർഡിൽ ഏലംകുളം വില്ലജ് ഇത് 50- സെനറ്റ് സ്ഥലത്തു സർവ്വേ നമ്പർ 1-4929- ഇത് നാരിയനാനി പോസ്റ്റോഫീസ് ന്റെ പരിധിയിൽ 1923-മെയ് 21- നു പ്രീ കെ ഇ ർ പ്രകാരം അംഗീകാരം ലഭിച്ചു ഏലംകുളം കെ വി സ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന് 3- കെഎം ചുറ്റിൽ മറ്റു വിദ്യാലങ്ങൾ ഒന്നുമില്ല .

തുടക്കത്തിൽ ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയുമുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1981- ൽ  സ്കൂൾ കെട്ടിടം പുതുക്കി പണിതു .അടച്ചുറപ്പുള്ള ഓഫീസിൽ റൂം പണിതു .സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓടിടുകയും തറ സിമ്മണ്ട് ഇടുകയും അഴികൾ അടിക്കുകയും ചെയ്തു .പിനീട് ആഴി മാറ്റി ഭിത്തി കെട്ടി വൈദുതി കണക്ഷൻ എടുത്തു .ക്ലാസ് മുറികളിൽ ഫാൻ പിടിപ്പിച്ചു .പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ വാങ്ങിച്ചു കിണറ്റിൽ മോട്ടോർ വെച്ച് പൈപ്പ് സൗകര്യം ഏർപ്പെടുത്തി .യൂറിനലുകളും ടോയ്ലറ്റ് കാലും നിർമ്മിച്ച്.അടച്ചുറപ്പുള്ള അടുക്കള നിർമ്മിച്ച് .ഓഫീസിൽ റൂം ടൈൽ പാകി .കളിസ്ഥലം കുട്ടികൾക്ക് കളിയ്ക്കാൻ അനുയോജ്യമാക്കി .അങ്ങനെ കാലാനുസ്രതമായി ബൗദ്ധിക സാഹചര്യങ്ങളിൽ മെച്ചപ്പെടുത്തലുകൾ നടത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു .ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു സ്കൂളിൽ ക്ലാസുകൾ nadannirunnath.2010-11- വർഷത്തിൽ സർക്കാർ ഷിഫ്റ്റ് സമ്പ്രദായം നിർത്തലക്കി ഉത്തരവിറക്കി .പി ടി എ യുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി ക്ലാസുകൾ 2009-ജൂൺ മുതൽ സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിക്കുന്നു .ശ്രീ  അവിനാശ് യു കൃഷ്ണൻ ,മഞ്ഞപ്പള്ളിൽ ആണ് സ്കൂൾ ന്റെ ഇപ്പോളത്തെ മാനേജർ.

"https://schoolwiki.in/index.php?title=32307note&oldid=1827457" എന്ന താളിൽനിന്ന് ശേഖരിച്ചത്