.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ തികച്ചും ആധുനിക രീതിയിലുള്ള ൮ ക്ലാസ് മുറികൾ ശിശു സൗഹൃദമായ ശുചി മുറികളും ഒരുങ്ങുകയാണ്.കൂടാതെ കുട്ടികളുടെ കായികശേഷി വികാസത്തിന് അനുയോജ്യമായ വിശാലമായ കളി സ്ഥലവും ഒരുക്കിയിട്ടുണ്ട്