ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

12:52, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി  

മാന്യ സദസ്സിന് നമസ്കാരം,
ഞാനിന്നിവിടെ പ്രസംഗത്തിനായി എടുത്തിരിക്കുന്ന വിഷയം കൊറോണ എന്ന് മഹാമാരിയെ കുറിച്ചാണ്. ചൈനയിലെ ഉഹാൻ നഗരത്തിൽനിന്നും   ഉത്ഭവിച്ചെന്ന് ശാസ്ത്രസമൂഹം വിശ്വസിക്കുന്ന  ഒരു കുഞ്ഞൻ വൈറസായ കൊറോണയുടെ മുന്നിൽ മനുഷ്യസമൂഹം സ്തംഭിച്ചു നിൽക്കുകയാണ് .മനുഷ്യൻറെ പണമുണ്ടാക്കാനുള്ള ആർത്തിയും  സമയം ഇല്ലായ്മയും  ഒതുക്കിവെച്ച് വീടിനുള്ളിൽ  കഴിഞ്ഞുകൂടാൻ ഉള്ള അവസരം ഒരു കുഞ്ഞൻ വൈറസ് മൂലം ഉണ്ടായിരിക്കുന്നു .ഈ അവസരത്തിൽ പ്രകൃതിയോട് നമ്മൾ കാണിക്കുന്ന അനീതിക്ക്പ്രകൃതിയെ നൽകുന്ന ശിക്ഷയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .പ്രകൃതിയുടെ സന്തുലനാവസ്ഥ  നിലനിർത്തുന്നതിനായി സൃഷ്ടിക്കപ്പെട്ട    ജീവജാലങ്ങൾക്ക് നേരെ മനുഷ്യൻ കാണിക്കുന്ന ഓരോ അനീതിയുംപ്രണയമായും കുറവാണ് യായും  നമ്മെ വേട്ടയാടുന്നു  ഇതിൽ നിന്നും മനുഷ്യസമൂഹത്തിന് രക്ഷനേടാനുള്ള മാർഗ്ഗം  നമ്മൾ പ്രകൃതിയെ സ്നേഹിക്കുക  പ്രകൃതി നമ്മെയും സ്നേഹിക്കും....

വിസ്മയ ആർ വിനോദ് 
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - ലേഖനം