എ.യു.പി സ്കൂൾ പൂർവ്വവിദ്യാർത്ഥി സി. വിമൽരാജ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.
"കുട്ടിയെ അറിയാൻ" ഗൃഹസന്ദർശന പരിപാടി പ്രധമാധ്യാപകൻ എം.കെ സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്യുന്നു.