ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/ദിനാചരണങ്ങൾ 2021-2022/ബഷീർദിനം

15:49, 23 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ നിലനിൽക്കുന്ന സാചര്യത്തിൽ സ്കൂളുകൾ അടച്ചിട്ടും കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്ന ബഷീർ കഥാപത്രങ്ങളെ കുട്ടികൾ ഓർത്തെടുക്കുകയും അദ്ദേഹത്തെ കുറിച്ച് കൊച്ചുകൊച്ചു വിഡിയോകൾ ഉണ്ടാക്കി സ്കൂൾ ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു. ആ വിഡിയോകൾ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും, അത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുകയും ചെയ്തു.  https://youtu.be/D0M3lvf5b6Y