എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ

19:36, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (വർക്ക് എക്സ്പീരിയൻസ്)

വർക്ക് എക്സ്പീരിയൻസ്

 കുട്ടികളുടെ  നൈസർഗ്ഗികമായ  കഴിവുകൾ  കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ബദ്ധശ്രദ്ധയാണ്.പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ‍തലത്തിലും കുട്ടികൾ ഉന്നതമായ മികവ് പുലർത്തുന്നു എന്നതിൽ എൽ എഫ് എന്നും അഭിമാനിക്കുന്നു.മിക്കവാറും എല്ലാ വർഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും  റവന്യൂ തലത്തിൽ ഒന്നാം സ്ഥാനം എൽ എഫ് ‍സ്ക്കൂൾ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ

  • റക്സിൻ വർക്കിൽ തുടർച്ചയായി നാലു വർഷവും ഒന്നാം സമ്മാനം നേടിയെടുക്കാൻ എൽ എഫിലെ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ് ഹൈസ്കക്കൂൾ ഇൻ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
  • ചോക്ക് നിർമ്മാണം
  • ചന്ദനത്തിരി നിർമ്മാണം
  • ബാഡ്മിന്റണ് വല നിർമ്മാണം
  • പനയോല കൊണ്ടുള്ള ഉൽപന്നങ്ങൾ
  • ഫേബ്രിക് പെയ്ൻറിങ്ങ്
  • സ്റ്റഫ്‍‍‍ട് ടോയ്സ് ,
  • ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ
  • പ്ലാസ്റ്റിക്ക് കെയിൻ വർക്ക്
  • റെക്സിൻ വർക്ക്
  • പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം
  • തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു.