ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.

23:48, 27 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) ('==മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.==...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച നിലവാരത്തില‍ുള്ള ഉച്ചഭക്ഷണ പദ്ധതി.

അന്താരാഷ്‍ട്ര നിലവാരത്തില‍ുള്ള ആധ‍ുനിക അട‍ുക്കളയ‍ൂം ഡയിനിംഗ് ഹാള‍ും. സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകിവര‍ുന്ന‍ു. പാചകത്തിനായി സർക്കാർ മാനദണ്ഡമന‍ുസരിച്ചുള്ള രണ്ട‍ു പാചക തൊഴിലാളികളെ ക‍ൂടാതെ പിടിഎ ഒരാളെക‍ൂടി നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന തികച്ച‍ും വിഷരഹിതമായ ജൈവ പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നു. ക‍ൂടാതെ കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.