പാലക്കാട് എന്ന പദം രണ്ടു മലയാളം വാക്കുകളുടെ ഒരു സംയോജനം ആണെന്ന് വിശ്വസിച്ചു വരുന്നു . അതായതു പാല എന്നുള്ളത് പാല മരങ്ങൾ  എന്നും കാടു എന്നത്  ഫോറെസ്റ്റ് എന്നും അർഥം വരുന്നതാണ്.