സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്

സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
വിലാസം
പുതുക്കോട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-12-201621005





ചരിത്രം

പാലക്കാട് ജില്ലയിലെ പുതുക്കോട് പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സര്‍വ്വജനാ ഹൈസ്കൂള്‍.1946 ല്‍ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സര്‍വ്വജനാ ഹൈസ്കൂള്‍ സ്ഥാപിതമായത്. പുതുക്കോട് ശ്രീ അന്നപൂര്‍ണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂള്‍ .പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2003 ല്‍ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 46ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിമനോഹരമായ പൂന്തോട്ടം വിദ്യാലയത്തിന്റെ മുഖമുദ്രയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പി. കെ. കൃ‍ഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2003 ല്‍ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ആര്‍.കെ.കൃഷ്ണകുമാരി 2007-2013
  • പി.മോഹനവല്ലി 2013-2014
  • എല്‍സ്സമ്മാ ജോണ്‍ 2014-2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.6254339,76.4471751 | width=800px | zoom=16 }}