സമഭുജ ത്രികോണം

16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

മൂന്നു വശങ്ങളും മൂന്നു കോണളവുകളും തുല്യമായ ത്രികോണങ്ങളാണ് സമഭുജ ത്രികോണങ്ങള്‍. ആയതിനാല്‍ ഓരോ കോണളവും 60 ഡിഗ്രീ വീതമായിരിയ്ക്കും.

സമഭുജ ത്രികോണം
സമഭുജ ത്രികോണം

ഒരു വശം <math>a\,</math>യും ലംബശീര്‍‌ഷം <math>h\,</math>ഉം തന്നിരുന്നാല്‍ സമഭുജത്രികോണത്തിന്റെ വിസ്തീര്‍‌ണ്ണം കാണുന്നതിന് <math>\frac{1}{2} ah\,</math> എന്ന സൂത്രവാക്യം ഉപയോഗിയ്ക്കുന്നു.

<math>a\,</math> വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:

നിര്‍‌മ്മിതി

പ്രമാണം:Equilateral triangle construction.svg
സമഭുജ ത്രികോണത്തിന്റെ നിര്‍മ്മിതി

ആരമായുള്ള ഒരു വൃത്തം നിര്‍‌മിയ്ക്കുക. ഇതേ ആരത്തില്‍ തന്നെ കോം‌പസ്സുപയോഗിച്ച് വേറൊരു വൃത്തം നിര്‍മ്മിച്ച്, വൃത്തകേന്ദ്രങ്ങളേയും വൃത്തങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാല്‍ സമഭുജത്രികോണം ലഭിയ്ക്കും. ഫലകം:ജ്യാമിതി-അപൂര്‍ണ്ണം

ar:مثلث متساوي الأضلاع az:Bərabərtərəfli üçbucaq ca:Triangle equilàter cs:Rovnostranný trojúhelník da:Ligesidet trekant de:Dreieck#Das gleichseitige Dreieck el:Ισόπλευρο τρίγωνο en:Equilateral triangle eo:Egallatera triangulo es:Triángulo equilátero fa:مثلث متساوی‌الاضلاع fi:Tasasivuinen kolmio fr:Triangle équilatéral hsb:Runobóčny třiróžk it:Triangolo equilatero ja:正三角形 ka:ტოლგვერდა სამკუთხედი km:ត្រីកោណសម័ង្ស ms:Segi tiga sekata pl:Trójkąt równoboczny ro:Triunghi echilateral ru:Правильный треугольник simple:Equilateral triangle sk:Rovnostranný trojuholník sl:Enakostranični trikotnik sr:Једнакостранични троугао sv:Liksidig triangel th:รูปสามเหลี่ยมด้านเท่า uk:Правильний трикутник zh:正三角形

"https://schoolwiki.in/index.php?title=സമഭുജ_ത്രികോണം&oldid=181" എന്ന താളിൽനിന്ന് ശേഖരിച്ചത്