ശതാബ്‌ദി സ്മാരക ഭവനം ജൂലൈ 15

10:57, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യായത്തിന്റെ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ചു ഈ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമിച്ചു കൊടുത്തു .അധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണന് ഏതു നടപ്പിലാക്കിയത് ഈ വീടിന്റെ താക്കോൽദാനം എഡ്യൂക്കേഷൻ കൗൺസിലർ  സിസ്റ്റർ ജയാ ജൂലൈ 15 തിയതി നടത്തി