ഗവ. യു. പി. എസ് റസ്സൽപുരം/സൗകര്യങ്ങൾ

10:44, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44356 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബഹുനിലകെട്ടിടത്തിൽ ഒൻപത് ക്ലാസ്സ്മുറികൾ ,മൂന്ന് ഷീറ്റിട്ട  കെട്ടിടങ്ങൾ ,ചുറ്റുമതിൽ ,പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ്സുകൾ .കുടിവെള്ളത്തിനായി കിണർ സൗകര്യം ,പൈപ്പ് ,പമ്പ്സെറ്റ്  സൗകര്യം ഉണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ,കൈറ്റിൽ നിന്നും നൽകിയ ഹൈടെക് ലാബ് ഉപകരണങ്ങൾ എന്നിവയും ഉണ്ട്