പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021 ൽ എസ് എസ് എൽ സി പരീക്ഷക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 71കുട്ടികൾ '''ഫുൾ എ പ്ലസ് ''' നേടുകയും ചെയതു. തുടർച്ചയായി കുറേ വർഷങ്ങളായി ഞങ്ങളുടെ വിദ്യാലയം നൂറു ശതമാനം വിജയം കരസ്ഥമാക്കറുണ്ട്. ഇതിനു പുറകിൽ പ്രവർത്തിക്കുന്ന അദ്ധ്യപകരുടെ കഠിന പ്രയത്നം എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

1sr Prize Essay writing competition
ശാസ്ത്രരംഗം മത്സരം
ശാസ്ത്രരംഗം എസ് എ റൈറ്റിംഗ് കോമ്പറ്റീഷനിൽ ഞങ്ങളുടെ സ്കൂളിലെ എൽബിൻ സെഞ്ചൂണിസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ഉണ്ടായി.