നെല്ലാച്ചേരി എൽ പി എസ്/ഗണിത ക്ലബ്ബ്

07:47, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16234-hm (സംവാദം | സംഭാവനകൾ) ('ഒരു ഗണിത ക്ലബ്ബ് എന്നത് എല്ലാവർക്കും ഗണിതത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു ഗണിത ക്ലബ്ബ് എന്നത് എല്ലാവർക്കും ഗണിതത്തിൽ തീർത്തും വിവേചനരഹിതവും താരതമ്യേന സ്വതന്ത്രവുമായ അന്തരീക്ഷത്തിൽ ആസ്വദിക്കാനുള്ള അവസരമാണ്.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു