സി.യു.പി.എസ് കാരപ്പുറം/പ്രാദേശിക പത്രം

22:04, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48477 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഡിജിറ്റൽ കലണ്ടർ പുറത്തിറക്കി..ജൂൺ മാസം ഒന്നാം തീയതിയിലെ സ്കൂൾ  ഓൺലൈൻ പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണങ്ങൾ, ഓണാഘോഷങ്ങൾ, സ്വാതന്ത്ര്യദിനം, ശാസ്ത്രരംഗം തുടങ്ങി പരിപാടികൾ പ്രതിപാദിക്കുന്ന കലണ്ടറാണ് പുറത്തിറക്കിയത്..

സ്കൂൾ പ്രവർത്തന കലണ്ടർ
ബ്രോഷർ