വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി

  • ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം
പരിസ്ഥിതി ദിനത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിലെ ജൈവവൈവിദ്ധ്യ ഉദ്യാനം Miracle arts and sports women club അംഗങ്ങളുടെ നേതൃത്വത്തിൽ പുനരുദ്ധരിച്ചപ്പോൾ
പരിസ്ഥിതി സംരക്ഷസന്ദേശത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായിECO CLICK-2021 ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു.
  • വായനാദിനം
വായനാദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.

  • ജൂലൈ 1 ഡോക്ടേഴ്സ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

ഡോക്ടേഴ്സ് ദിനം
  • ബഷീർ ദിനം

ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.

  • ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

  • പ്രതിഭാക്കൂട്ടം
  • ഒളിമ്പിക്സ് പ്രവചന മത്സരം
  • ഹിരോഷിമ ദിനം
  • പുനരുപയോഗ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ബോധവൽക്കരണ ക്ലാസ്
  • കർഷകദിനം
  • തുളസീവന പദ്ധതി
  • നാളികേര ദിനം
  • അധ്യാപക ദിനം
  • ഓസോൺ ദിനം - സെപ്റ്റംബർ 16
  • പോഷൺ അഭിയാൻ 2021
  • മക്കൾക്കൊപ്പം
  • ഫസ്റ്റ് എയ്ഡ് ബോക്സ് ക്ലാസ്
  • കളിമുറ്റം തയ്യാറാക്കാം
  • ഒക്ടോബർ 2 ഗാന്ധിജയന്തി
  • ഒക്ടോബർ 10 തപാൽ ദിനം
  • ഭക്ഷ്യ ദിനം
  • ഓൺലൈൻ കലോത്സവം
  • പ്രവേശനോത്സവം
  • വായനാ വസന്തം
  • ഹരിത രശ്മി - അടുക്കളത്തോട്ടം
  • ക്രിസ്തുമസ് ആഘോഷ പരിപാടികൾ
  • ചിരി ദിനം
  • ഫുഡ് ഫെസ്റ്റ്
  • റിപ്പബ്ലിക് ദിന പരിപാടികൾ
  • വായന ചങ്ങാത്തം
  • വനിതാ ദിനം
  • English fest
  • ചിമിഴ് - 2021 (സർഗവേദി)