ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പരിസ്ഥിതി ക്ലബ്ബ്

15:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekites18028 (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ദിനം (ജൂൺ -5) == ആഗോളതാപനവും കാലാവസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം (ജൂൺ -5)

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ

കാലഘട്ടത്തിൽ ക‍ുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന

പരിസ്ഥിതി ദിനം --വീട്ടിൽ മരത്തൈ നടുന്നു പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു . പ്രധാനാധ്യാപകൻ ആയ മോഹനരാജൻ പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു