ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സയൻസ് ക്ലബ്ബ്

15:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekites18028 (സംവാദം | സംഭാവനകൾ) ('== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ == <big>'''ശാസ്ത്രാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ശാസ്ത്രാഭിരുചിയും  നിരീക്ഷണപാടവവും ഉള്ള വിദ്യാർഥികളെ കണ്ടെത്തി പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും  നൽകുക എന്ന ലക്ഷ്യത്തോടെ  സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടി വിദ്യാർത്ഥികൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.