താലോലം

15:30, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ) (de)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് .എസ്.കെ-യിൽ നിന്നും ലഭിച്ച 15000 / - രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ ശിശുസൗഹൃദ പഠനമുറിയായ താലോലം ജില്ലാ മെമ്പർ ശ്രീമതി.അൻസജിതാ റസ്സൽ  ഉദ്‌ഘാടനം ചെയ്യുകയുണ്ടായി.കുഞ്ഞുങ്ങളുടെ വ്യക്തിത്ത്വ വികസനത്തിനും വിജ്ഞാനത്തിനും, വിനോദത്തിനുമായി ഈ പഠന മുറി നിലകൊള്ളുന്നു.ഈ താലോലം പഠന മുറിയിൽ വായന മൂല, ചിത്ര  മൂല, നിർമാണ മൂല, ഗണിത മൂല, ശാസ്ത്ര മൂല, അഭിനയ മൂല, സംഗീത മൂല  എന്നിങ്ങനെ 7  മൂലകൾ സജ്ജീകരിച്ചിരിക്കുന്നു. ഈ ഓരോ മുലകളിലും ആകർഷകമായ പഠന സാമഗ്രികൾ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിൽ നടപ്പിലാക്കിയ ഈ താലോലം പദ്ധതി കുഞ്ഞുങ്ങളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.

"https://schoolwiki.in/index.php?title=താലോലം&oldid=1796447" എന്ന താളിൽനിന്ന് ശേഖരിച്ചത്